Map Graph

ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വെളളാർമല

വയനാട് ജില്ലയിലെ ഒരു‌ സ്കൂൾ

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ ചൂരൽമലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വി.എച്ച്.എസ്.എസ്. വെളളാർമല.

Read article
പ്രമാണം:Govt_Higher_Secondary_School_Vellarmala.jpg